കശ്മീര് മാത്രമല്ല...പഞ്ചാബും ലക്ഷ്യം...!!!!

ജമ്മുകശ്മീരില്‍ നടക്കുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്റെ കൈകളുണ്ടെന്നതിനെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു.കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു.ഇതിനിടെയാണ് പഞ്ചാബിലും നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടക്കുന്നത്.
പഞ്ബ് അതിര്‍ത്തി കടന്ന ഇന്ത്യയിലേക്ക് പ്രവേശിച്ച ആളെ സുരക്ഷ സേന വെടിവെച്ചു കൊന്നത്.മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു ഇയാല്‍ അതിര്‍ത്തി കടന്നതത്രെ