ആണവ റിയാക്ടറുകൾ...വരുന്നു.രാജ്യത്ത് പത്ത് ആണവ റിയാക്ടറുകൾ തദ്ദേശീയമായി നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.ഇന്ത്യയുടെ ഇപ്പോഴത്തെ ആണവോർജ ഉൽപാദനശേഷി 22 പ്ലാൻറുകളിൽ നിന്നായി 6780 മെഗാവാട്ടാണ്