കുടുംബത്തിനൊപ്പം മോദിയുടെ ‘ദീവാലി’

പ്രധാനമന്ത്രി ഇക്കുറിയും ദീപാവലി ആഘോഷിച്ചത് സൈനികര്‍ക്കൊപ്പം

നിയന്ത്രണരേഖയിലെ ഗുറെസ് താഴ്‌വരയിലെ ബി.എസ്.എഫ് സൈനികര്‍ക്ക് മോദി മധുരം നല്‍കി 

സൈനികവേഷത്തിലെത്തിയ മോദി സൈനികര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി

കുടുംബാംഗങ്ങള്‍ക്കൊപ്പം ദീവാലി ആഘോഷിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്ന് മോദി

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്

2014ല്‍ പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത് സിയാച്ചിനിലെ സൈനികര്‍ക്കൊപ്പമായിരുന്നു