ജാദവിനായി വിരിഞ്ഞ മണല്‍ശില്‍പ്പം

പാകിസ്താന്‍ തടവിലാക്കിയ മുന്‍ നാവിക സേനാ ഉദ്ദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് ആദരവായി പുരി ബീച്ചില്‍ മണല്‍ ശില്‍പമൊരുക്കി സുദര്‍ശന്‍ പട്‌നായിക്. കുല്‍ഭൂഷന്‍ ജാദവ് ഇന്ത്യന്‍ ചാരനാണെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയ ദിവസമായ വൈകീട്ട് മണല്‍ശില്‍പമൊരുക്കിയതെന്നതും ശ്രദ്ധേയമാണ്.