2500 കോടിയുടെ വിമാനത്താവളത്തിനായി തട്ടിക്കൂട്ട് കമ്പനി രംഗത്ത്

2500 കോടിയുടെ വിമാനത്താവളത്തിനായി തട്ടിക്കൂട്ട് കമ്പനി രംഗത്ത്.10 ലക്ഷം മാത്രം മുതല്‍മുടക്കുള്ള കമ്പനി വിമാനത്താവളത്തിനു വേണ്ടി സാധ്യത പഠനം നടത്തി