പകര്‍ച്ചപനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ 23ന് സര്‍വ്വകക്ഷി യോഗം

പകര്‍ച്ചപനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ 23ന് സര്‍വ്വകക്ഷി യോഗം

സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

പനി പ്രതിരോധിക്കാന്‍ നാടൊന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം-മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം

27,28,29 തീയതികളില്‍ സംയുക്ത ശുചീകരണ പ്രവര്‍ത്തനം

സര്‍ക്കാര്‍,സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും

കിടത്തി ചികിത്സ,മൊബൈല്‍ ക്ലിനിക് സേവനം

തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശുചീകരണം