വി എസ്സിന് മധുരപ്രതികാരവുമായി...പിള്ള

കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്ക്‌ ക്യാബിനറ്റ്‌ പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇടമലയാര്‍ കേസില്‍ തനിക്കു തടവുശിക്ഷ വാങ്ങിത്തന്ന വി.എസിനൊപ്പം ഇടതുസര്‍ക്കാരില്‍ ക്യാബിനറ്റ്‌ പദവി നേടാനായതു പിള്ളക്ക് പ്രതികാരത്തിനു വഴിയൊരുങ്ങി എന്ന് തന്നെ പറയേണ്ടി വരും