സമയം ശരിയല്ലെന്ന്‍...മാറും!!!

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. നിലവില്‍ നിലവില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് ഒമ്പതിനും ഹൈസ്‌കൂളിന് 10 മണിക്കുമാണ് തുടങ്ങുന്നത്.