ശ്രീറാം വെങ്കിട്ടരാമന്‍ തെറിച്ചു

ശ്രീറാം വെങ്കിട്ടരാമന്‍ തെറിച്ചു

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

ശ്രീറാമിനെ മാറ്റി സിപിഐയ്ക്ക് മറുപടി നല്‍കി സിപിഎം

എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ നിയമനം

ഇന്ന് ചേര്‍ന്ന മന്ത്രി സഭയോഗത്തിലാണ് തീരുമാനം

മാനന്തവാടി സബ് കളക്ടറെ ദേവികുളം സബ്കളക്ടര്‍ ആയി നിയമിച്ചു

കയ്യേറ്റ മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് ശ്രീറാം