പട്ടിയെ പിടിച്ചാല്‍....2100 രൂപ????

തെരുവു നായ്ക്കളെ പിടിക്കാനുള്ള കുടുംബശ്രീ മൈക്രോ സംരഭക യൂണിറ്റിന്റെ വേതനമാണ് കുത്തനെ കൂട്ടിയത്. ഒരു തെരുവു നായയെ പിടിച്ചാല്‍ ഇനി 2100 രൂപ ലഭിക്കും. നേരത്തേ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്..തെരുവുനായ്ക്കളെ പിടിക്കാന്‍ 306 കുടുംബശ്രീ അംഗങ്ങളാണ് 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്.