ജൈവവൈവിധ്യം ഭീഷണിയില്‍....രക്ഷിക്കാന്‍ ഹരിതോത്സവം


പൊതുവിദ്യാഭ്യാസവകുപ്പും-ഹരിതകേരള മിഷനും സംയുക്തമായി നടത്തുന്ന ഹരിതോത്സവത്തിന്റെ ആലോചനായോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രവീന്ദ്രനാഥ്. ജൈവവൈവിധ്യം സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ്. അതുകൊണ്ട് തന്നെ  മണ്ണും, ജൈവവൈവിധ്യവും  സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് നടപടികള്‍ തുടര്‍ന്ന് കൊണ്ട് പോകേണ്ടിയിരിക്കുന്നു. രവീന്ദ്രനാഥ് പറഞ്ഞു.