ഫസല്‍വധക്കേസ്; സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ഫസല്‍വധക്കേസ്; സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ഫസലിനെ വെട്ടിയത് താനെന്ന് സുബീഷ്

കൃത്യം നടത്തിയതിന്റെ വിശദാംശങ്ങളാണ് സംഭാഷണത്തില്‍

താനും പ്രമീഷും ചേര്‍ന്നാണ് ഫസലിനെ വെട്ടിയതെന്നും സുബീഷ്

ഫസലിന്റെ സഹോദരനാണ് കോടതിയില്‍ സംഭാഷണം ഹാജരാക്കിയത്