സോളാര്‍ എനര്‍ജി പ്രൊജക്ട് ഉദ്ഘാടന പരിപാടി മാറ്റിവെച്ചു

സോളാര്‍ എനര്‍ജി പ്രൊജക്ട് ഉദ്ഘാടന പരിപാടി മാറ്റിവെച്ചു

മുഖ്യമന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍

ആലുവ മെട്രോ സ്‌റ്റേഷനിലായിരുന്നു പരിപാടി സജ്ജീകരിച്ചിരിക്കുന്നത്

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ് തീരുമാനം

എംഎല്‍എമാരടക്കം ജനപ്രതിനിധികള്‍ ഉദ്ഘാടനം അറിഞ്ഞിട്ടില്ലെന്ന് ആക്ഷേപം

കെഎംആര്‍എല്ലിന് വീഴ്ച പറ്റിയെന്നാരോപിച്ച് നഗരസഭ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം