കൊച്ചി മാളില്‍ തീപിടുത്തം...


കൊച്ചിയിലെ പ്രശസ്തമായ ഒബ്‌റോണ്‍ മാളില്‍ തീപിടുത്തം

നാലാം നിലയിലെ ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീപിടുത്തം

ഫുഡ് കോര്‍ട്ടിലെ അടുക്കളയില്‍ നിന്നാണ് തീപിടുത്തമെന്ന് പ്രാഥമിക നിഗമനം


മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല; പരിഭ്രാന്തിയില്‍ ജനങ്ങള്‍