ഒരു രാത്രി കൊണ്ട് തിരികെ കിട്ടിയ കടല്‍ത്തീരം

1984ല്‍ ആണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ മണല്‍ത്തരികള്‍ കൂറ്റന്‍ തിരമാല കവര്‍ന്നത്.പാറക്കൂട്ടങഅങള്‍ തീരം കൈയ്യടക്കി,ഇതോടെ വിനോദ സഞ്ചാരികളുടെ വരവു കുറഞ്ഞു.100 ഓളം ഹോട്ടലുകളും അടഞ്ഞു.മണല്‍ത്തരികളില്ലാത്ത ബീച്ച് അനാഥമായി കിടന്നു