വിമാനം പറത്തും രാജാവ്..!!!

രാജഭരണത്തോടൊപ്പം മറ്റൊരു ജോലിയും ചെയ്യുന്ന രാജാവാണ് വില്യം അലക്‌സാണ്ടര്‍.കഴിഞ്ഞ 21 വര്‍ഷമായി വിമാന പൈലറ്റ്ാണ് രാജാവ്.കെഎല്‍എം എന്ന സ്വകാര്യ എയര്‍ലൈലന്‍സിലാണ് ഗസ്റ്റ് പൈലറ്രായി 50 കാരന്‍ വില്യം രാജാവിന്റെ ജോലി.