me too…ഞാനും; വികൃതമാക്കപ്പെട്ട ഞാനും

സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ആരംഭിച്ച ക്യാംപെയ്ന്‍ മീ..ടൂ ട്വിറ്ററില്‍ ആരംഭിച്ച #me too ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ എന്ന നിര്‍മ്മാതാവിന്റെ മുഖം പടം വലിച്ചുകീറി സ്ത്രീകള്‍ സിനിമ രംഗത്ത് സുരക്ഷിതരല്ലെന്നാണോ...?? സംശയം ആണ് തുറന്നു പറച്ചിലുകള്‍ക്ക് ഇന്റര്‍നെറ്റ് വേദിയായപ്പോള്‍ ദിനം പ്രതി പോസ്റ്റ് ചെയ്യപ്പെടുന്നത് ആയിരക്കണക്കിന് #metoo