തലതിരിഞ്ഞുള്ള.....കയറ്റം

മരംകയറുന്നത് അത്ര വലിയ പ്രയാമുള്ള കാര്യമൊന്നുമല്ല.എന്നാല്‍ തലതിരിഞ്ഞുള്ള കയറ്റമോ.
അതെ തലതിരിഞ്ഞുള്ള മരംകയറ്റമാണ് ഇപ്പോള്‍ തംരംഗമാകുന്നത്.ഇവിടൊന്നുമല്ല ഹരിയാന സ്വദേശിയായ മുകേഷ് കുമാരാണ് തലതിരിഞ്ഞുള്ള മരം കയറ്റത്തില്‍ വൈദഗ്ധ്യം നേടിയിരിക്കുന്നത്.38 വയസ്സ് പ്രായമുള്ള ഇയാളുടെ അഭ്യാസം കണ്ടാല്‍ അത്ഭുതം തോന്നും