വസ്ത്രത്തിലൊന്നും കാര്യമില്ല മോനേ...

തായ്‌ലന്‍ഡിലെ സിംഗ്ബൂരി പ്രവിശ്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലാണ് സംഭവം അരങ്ങേറുന്നത്.തീരെ ചേരാത്ത മുഷിഞ്ഞ ടീ ഷര്‍ട്ടും, പാകമല്ലാത്ത പാന്‍റും, വള്ളിച്ചരുപ്പുമൊക്കെയായി എത്തിയ വൃദ്ധനെ ജീവനക്കാര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു താന്‍ ഹാര്‍ഡ്ലി ഡേവിസണ്‍ വാങ്ങാന്‍ വന്നതാണ് എന്നു വൃദ്ധന്‍ വ്യക്തമാക്കുന്നത്്. മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പല ഷോറുമിലും കയറി ഇറങ്ങി എങ്കിലും സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ ഷോറും ജീവനക്കാര്‍ ഇയാളെ പുറത്താക്കുകയായിരുന്നു. ഇത് ലംഗ് ദെച്ച്‌ .ഇയാള്‍ ഒരു വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണെന്നും ഇക്കാലമത്രയും കഷ്ടപ്പെട്ടു സന്പാദിച്ച്‌ പണം കൊണ്ട് ഇയാള്‍ മോട്ടോര്‍ സൈക്കിള്‍ വന്ഗാനെതിയത് എന്ന് ആരോ പറഞ്ഞ് ഷോറൂം ജീവനക്കാരന്‍ മനസ്സിലാക്കി കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പത്തുമിനിറ്റിനുള്ളില്‍ സ്പോര്‍ട്ട്സ്റ്റാര്‍ 48 ഇയാള്‍ തിരഞ്ഞെടുത്തു. ഏകദേശം 13 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഇതു സ്വന്തമാക്കിയത്.