നഗ്നപൂന്തോട്ട ദിനം-മെയ് 6

ലോക നഗ്ന പൂന്തോട്ട ദിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ???

ലോകം കഴിഞ്ഞ ദിവസം ദിനം ആഘോഷിച്ചു

ഈ ദിനത്തിന്റെ പ്രത്യേകതയോ മറ്റ് കാര്യങ്ങളോ വ്യക്തതയില്ല

എന്ന് മുതല്‍ ആഘോഷിക്കുന്നുവെന്നും അജ്ഞാതം

പക്ഷെ ലോകം ആഘോഷിക്കുന്നു; ചിത്രങ്ങളെടുക്കുന്നു

നഗ്നരായി പൂന്തോട്ടത്തില്‍ ചെലവിടുന്ന നിമിഷങ്ങള്‍ മനോഹര ചിത്രങ്ങളാകുന്നു

കാര്യമറിയില്ലെങ്കിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുന്ന മനുഷ്യര്‍