റെക്കോര്‍ഡിട്ട് സ്കൈഡൈവിംഗ് മുത്തച്ഛന്‍...

സ്​കൈഡൈവിങ്ങില്‍ പുതിയ റെക്കോര്‍ഡ്​ കുറിച്ച്‌​ 101 കാരന്‍.ലോകത്തെ ഏറ്റവും പ്രായമേറിയ സ്​​ൈക ഡൈവര്‍ എന്ന റെക്കോര്‍ഡാണ്​ 101 കാരനായ വേര്‍ഡന്‍ ഹേയ്​സ്​ സ്വന്തമാക്കിയത്​. യു.കെയിലെ ഡിവോണില്‍ നിന്ന്​ 15,000 അടി ഉയരത്തില്‍ നിന്ന്​ ചാടിയാണ്​ മുന്‍ സൈനികന്‍ കൂടിയായ ഹേയ്​സ്​ റെക്കോര്‍ഡ്​ തിരുത്തിയത്​.