ഒന്ന് കരയോ...ബേബി...

അതവര്‍ ശരിക്കും ആഘോഷിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം നടക്കുന്ന ഈ ചടങ്ങ് കുഞ്ഞിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടിയുള്ളതാണെന്നാണ് വിശ്വാസം.കുഞ്ഞുങ്ങളെ സുമോ ഗുസ്തിക്കാരുടെ ഏപ്രണും ചെറിയ സുമോ ബെല്‍റ്റും അണിയിച്ച്‌ രണ്ടുമല്ലന്മാര്‍ എടുത്ത് പൊക്കുന്നതാണ് ആചാരം.