ഇത് സൂപ്പര്‍ വെറൈറ്റി വിവാഹം.....

വിവാഹ നാളില്‍ വ്യത്യസ്തരാകാന്‍ വധുവരന്മാരെത്തിയത് പൂര്‍ണ നഗ്നരായി

ക്വീന്‍സ് ലാന്‍ഡിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്‌

എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് നഗ്‌നത നല്‍കുന്നത്; ജെഫ

മണവാളനും മണവാട്ടിക്കും പുറമെ വിവാഹത്തിനെത്തിയവരില്‍ ഭൂരിഭാഗം പേരും നഗ്‌നരായിരുന്നു

2015ല്‍ ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്