ഭര്‍ത്താവ് അകലെയാണെങ്കിലും സാമിപ്യം അറിയിച്ച് ഫോട്ടോഷൂട്ട്

ഭര്‍ത്താവ് അകലെയാണെങ്കിലും സാമിപ്യം അറിയിച്ച് ഫോട്ടോഷൂട്ട്

സൈനികനായ ഭര്‍ത്താവ് ബ്രാന്‍ഡ് ഫിലിപ്‌സ് ഒപ്പമില്ലാത്ത ഗര്‍ഭകാലം

ഫ്‌ളോറിഡ സ്വദേശിനി വെറോണിക്കയുടെ ഗര്‍ഭകാല ഫോട്ടോഷൂട്ട് വ്യത്യസ്തമാകുന്നു

വെറോണിക്കയുടെ ചിത്രങ്ങളില്‍ ഫോട്ടോഷോപ്പിലൂടെ ഭര്‍ത്താവിനെയും ചേര്‍ത്തു

മിയാമിയില്‍ നിന്നുള്ള ജെന്നിഫര്‍ മെക്മഹോന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്

ഒടുവില്‍ മനോഹരങ്ങളായ ആ ചിത്രങ്ങള്‍ പിറന്നു