ഹോപ്പ്.....സ്വന്തമാക്കാന്‍ ഭയക്കുന്ന വജ്രം....!!!!

ഇത് ധരിക്കുന്നവര്‍ക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും എന്തിന് മരണം വരെയും പിന്തുടരുന്നു.എന്നാല്‍ ഹോപ്പ് ഡയമണ്ട് എവിടെ നിന്നെത്തിയെന്ന് വ്യക്തമല്ല.എന്നാല്‍ ബിസി 4 മുതലെ വജ്രഖനനത്തിന് പേരുകേട്ട ഇന്ത്യയില്‍ നിന്നാണ് ഹോപ്പും ഉണ്ടായതെന്ന് ചില നഗമനങ്ങളുണ്ട്.1669 കാലത്താണ് ഹോപിന്റെ കഥകള്‍.