മെക്‌സിക്കന്‍ ഫോട്ടോഗ്രാഫറായ ഫെലിക്‌സിന്റെ ഓഡി ടോയ് കാര്‍ ഫോട്ടോഷൂട്ട്‌

ഓഡി വാഹന കമ്പനിയുടെ ഓഡി ആര്‍8 ന്റെ ഫോട്ടോ ഷൂട്ട് കണ്ടവര്‍ക്കൊക്കെ ഭയങ്കര അത്ഭുതമായിരുന്നു. അത്ര പെര്‍ഫെക്ഷനോടുകൂടിയാണ് ഫെല്ക്സ് ഹെര്‍നാന്‍ഡസ് റോഡ്രീഗസ് എന്ന ഫോട്ടോഗ്രാഫര്‍ ഒരോ ചിത്രവും എടുത്തത്.എന്നാല്‍ 93 ലക്ഷം വിലമതിക്കുന്ന ഓഡി ആര്‍8 ന്റെ ഫോട്ടോഷൂട്ട് നടത്തിയത് കാര്‍ ഇല്ലാതെയാണെന്ന് ചിത്രം കാണുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ല