വിവാഹ പന്തല്‍ എവറസ്റ്റില്‍..!!!

വിവാഹം നടക്കുന്ന സ്ഥലമെങ്കിലും വ്യത്യസ്തമായിരിക്കണമെന്ന് ചിന്തയാണ് ആഷ്‌ലിഷ്‌മൈഡറിെയും ജയിംസ് സിസോമിനെയും എവറസ്റ്റിലെത്തിച്ചത്.ആമേരിക്കയിലെ കാലിഫോര്‍ണിയന്‍ സ്വദേശികളായ ഇരുവരും എവറസ്റ്റിലേക്ക് യാത്രയായി.സമുദ്രനിരപ്പില്‍ നിന്ന് 17 ആയിരം അടിഉരത്തില്‍ സ്ഥിതി ചെയ്യുന്ന ബേസ് ക്യാമ്പില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.3 ആഴ്ച നീണ്ട ട്രക്കിംദിനൊടുവിലാണ് ആഷ്‌ലിയും ജെയിംസും ബേസ് ക്യാപിലെത്തിയത്.