പ്രായം 50…കണ്ടാല്‍ പറയൂലാ....


പ്രായമാകാനിഷ്ടമില്ലാത്തവരാണ് നമ്മളെല്ലാവരും.പ്രായമായിക്കഴിഞ്ഞാല്‍ അത് ഒളിപ്പിക്കാനാവുന്നതല്ലൊം ചെയ്യും.ഭക്ഷണക്രമീകരണവും ജീവിതരീതിയുമാണ് വയസ്സിനെക്കാള്‍ കൂടുതല്‍ പ്രായം.തോന്നിപ്പിക്കുന്നത്.വ്യായാമവും ശരിയായ ഭക്ഷണവും കൊണ്ട് പതിനെട്ടുകാരിയെ പോലെ ആകാമെന്ന് തെളിയിച്ച് ല്യൂ യെലിന്‍.ചൈനീസ് സ്വദേശിനിയായി യെലിന് 80 വയസ്സുവരെ ബിക്കിനി ധരിക്കണമെന്നാണ് ആഗ്രഗം.അന്‍പതുവയസ്സാണ് പ്രായമെങ്കിലും കണ്ടാല്‍ 18 പോലും തോന്നില്ലെന്നത് സത്യം.