എല്ലും തോലും.....ഇന്ന് ബോഡി ബില്‍ഡര്‍

ഹാംപ്‌ഷെയറിലെ നിക്കോള എന്ന പെണ്‍കുട്ടി സ്വതവേ മെലിഞ്ഞ ശരീരപ്രകൃതക്കാരിയാണ്.പിന്നെയും മെലിഞ്ഞു സുന്ദരിയാകാന്‍ കൃത്യമായ ഭക്ഷണമുറകളും കഠിന വ്യായാമ നുറകളും നിക്കോള പിന്തുടര്‍ന്നു.ഭക്ഷണത്തോടുള്ള കടുത്ത വിരോഘം കാരണം വെറും 25 കിലോയായി ഭാരം കുറഞ്ഞു