പുകവലി നിര്‍ത്തി......

രണ്ട് ദിവസ് പ്രായത്തില്‍ ദിവസവും 40 സിഗരറ്റ് ഉപയോഗിച്ചിരുന്ന അല്‍ദി റിസാല്‍ പുകവലിശീലം കൊണ്ട് ലോകശ്രദ്ധ നേടിയ ബാലനായിരുന്നു.ഇന്തോനേഷ്യന്‍ ബലനെ സര്‍ക്കാര്‍ ഇടപെട്ട് പുകവലി ഉപേക്ഷിക്കാന്‍ പുനരധി വാസ കേന്ദ്രത്തിലാക്കിയിരുന്നു