47 ദിവസം മരണത്തെ കണ്ട്.....

ട്രക്കിംഗിനിടെ 47 ദിവസം ഹിമാലയന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ തായ്വാന്‍ സ്വദേശി ലിയാങ് ഷെഹ് യുവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.മാര്‍ച്ച് 9നാണ് ഷെഗുവും കാമുകി ല്യൂ ഷെന്‍ ചുന്നും ട്രക്കിംഗിനായി ഹിമാലയന്‍ താഴ്വരയിലെത്തിയത്.ദോഗ്ഹ്വ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണിരുവരും