സ്റ്റിറോയിഡ് പെണ്ണിനെ ആണാക്കി

ലണ്ടന്‍ സ്വദേശിനിയായ കാന്‍ഡിസ് ആംസ്‌ട്രോങ് ആണ് അമിതമായി സ്റ്റീറോയ്ഡ് ഉപയോഗിച്ചതു കാരണം കുഴപ്പത്തിയിരിക്കുന്നത്.ജിമ്മില്‍ പോയി വര്‍ക്ക് ഔട്ടുകള്‍ ചെയ്യാറുണ്ടായിരുന്ന കാന്‍ഡിസ് പിന്നീട് ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മാസങ്ങളോളം ട്രെന്‍ബോലെന്‍ എന്ന സ്റ്റീറോയ്ഡാണ് കാന്‍ഡിസ് കുത്തിവച്ചത്. സ്റ്റീറോയ്ഡ് ഉപയോഗം അമിതമായപ്പോഴാണ് കാന്‍ഡിസിന് തന്റെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് കാന്‍ഡിസിന് തിരിച്ചറിവുണ്ടാകുന്നത്