കേരളവും ചെയും തമ്മിലെന്താ ബന്ധം???

1928 മാര്‍ച്ച് 14ന് റൊസാരിയോയിലാണ് ചെഗുവേരയുടെ ജനനം

ഗറില്ല പോരിലൂടെ ലോകത്തെ വിറപ്പിച്ച വിപ്ലവ നായകന്‍

ബൊളീവിയയില്‍ വെച്ച് 1967ല്‍ മരണം

കേരളവും ചെയും തമ്മിലെന്താ ബന്ധം???

കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയെ തട്ടിയെടുത്ത് സ്വന്തമാക്കിയതായി ആരോപണം