ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.ജെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലബ് ഡി.ജെ എന്ന ഗിന്നസ് റെക്കോഡ് ഇനി ജപ്പാന്‍ സ്വദേശിയായ ആറുവയസ്സുകാരന്.ഒരു മണിക്കൂര്‍ നീണ്ട പ്രകടനം കാഴ്ചവെച്ച് ഈ ബാലന്‍ റെക്കോഡ് നേടിയത്.