ചൂണ്ടയിടും കാക്കകള്‍....


ആഹാരം തേടുന്നതിന് പലവിദ്യകളും കണ്ടിട്ടുണ്ട്.ഈ കാക്കള്‍ വ്യത്യസ്തമാര്‍ഗ്ഗങ്ങളിലൂടെയാണ് ഭക്ഷണം കണ്ടെത്തുന്നത്.നീണ്ട കമ്പുകളാണ് ഹവായിയന്‍ കാക്കളുടെ പ്രധാന ആയുധം.പലതരം പ്രാണികളുടെയും ഉറുമ്പുകളുടെയും കൂട്ടിലേക്ക് കമ്പുകളിറക്കിവെയ്ക്കുന്നു.സ്വാഭാവികമയാും കമ്പിലേക്ക് കയറുന്ന ജീവികളെ കാക്കള്‍ അകത്താക്കും