ഗീര്‍റ്റ് വെഗ്ഗന്‍ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ്. നാല് വര്‍ഷം മുമ്പാണ് ഗീര്‍റ്റ്, വനങ്ങളില്‍ കണ്ടുവരുന്ന ചുവന്ന അണ്ണാന്മാരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയത്. അണ്ണാന്മാര് ക്യാമറയ്ക്ക് പുറകില്‍ നിന്ന് പക്ഷികളുടെയും പ്രകൃതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്ന തരത്തിലുള്ള ഫോട്ടോകള്‍ ഗീര്‍റ്റ് തന്റെ ക്യാമറയില്‍ പകര്‍ത്തി.