പ്ലാസ്റ്റിക്....വേദനയില്‍ സമുദ്രജീവികളും

മൂക്കിനുള്ളില്‍ കുടുങ്ങിയ പ്ലാസ്റ്റിക് കാരണം വേദനയില്‍ പുളയുന്ന കടലാമയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.കോസ്റ്റാറിക്കയില്‍ ആമകളെ കുറിച്ച് പഠിക്കാന്‍ പോയ ടെക്‌സസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ആമയുടെ മൂക്കില്‍ കുടുങ്ങിയ പ്ലാസ്റ്റിക് കണ്ടെത്തുന്നത്.