ആത്മഹത്യ ചെയ്യാന്‍ പക്ഷികളെത്തുന്നു???

പക്ഷികളുടെ ആത്മഹത്യാ താഴ്വവര എന്നാണ് ഇവിടം അറിയപ്പെടുന്നത്.ഇന്ത്യയിലെ അസമിലെ ദിമ ഹസാവോ ജില്ലയിലാണ് ജതിംഗ ഗ്രാമം.മണ്‍സൂണ്‍ കാലത്താണ് ഈ കൂട്ടആത്മഹത്യ നടക്കുക.കൂട്ടത്തോടെ പറന്നുവരുന്ന പക്ഷികള്‍ കെട്ടിടങ്ങളിലും തറയിലുമെല്ലാം ഇടിച്ചുവീണാണു ചാവുന്നത്.