കറുപ്പടിച്ച്....മയങ്ങി.!!!

കര്‍ഷകര്‍ക്ക് വേവലാതി സൃഷ്ടിച്ച് തത്തകളാണ് കറുപ്പ് അടിച്ചുമാറ്റുന്ന കൊള്ളക്കാര്‍.കൂട്ടമായെത്തുന്ന തത്തകള്‍ കറുപ്പ് ചെടിയിലെ വിത്തുകള്‍ആവോളം അകത്താക്കാറുണ്ട്.ഇത് പലപ്പോഴും തത്തകളുടെ ജീവന്‍ അപകടത്തിലാക്കാറുമുണ്ട്.കറുപ്പടിച്ച് മയങ്ങി മറ്റു ജീവികളുടെ ഇരയാകുന്നതും ഹൃദയസ്തംഭനം വരുന്നതും ഒക്കെ സാധാരണയാണ്.2015 ഒഡിഷയിലാണ് കറുപ്പ് കഴിക്കുന്ന തത്തകളെ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്