കുഞ്ഞ് ചീങ്കണ്ണിക്ക് ബിയര്‍ :യുവാക്കള്‍ അറസ്റ്റില്‍

സൗത്ത് കരോളിനയിലാണ് സംഭവം. ഇരുപതുകാരനായ ജോസസ് ആന്‍ഡ്രൂ ഫ്‌ളോയിഡ്, ഇരുപത്തിയൊന്നുകാരനായ സചാറി ലോയിഡ് ബ്രൗണ്‍ എന്നിവരെ ചീങ്കണ്ണി കുഞ്ഞിന് ബിയര്‍ നല്‍കിയതിനു പിടിയിലായത് . സൗത്ത് കരോളിന നാച്വറല്‍ റിസോഴ്‌സസ് വിഭാഗമാണ് അറസ്റ്റു ചെയ്തത്.