ഒരു പക്ഷിപിടിയന്‍ മരത്തിന്റെ കഥ

ട്രോപ്പിക്കല് ഇന്‍ഡോ-പസഫിക്കന്‍ പ്രദേശങ്ങളില്‍ സാധാരണ കാണപ്പെടുന്ന മരങ്ങളാണ് പിസോണിയ.പശയോടുകൂടിയ പഴങ്ങളാണ് പിസോണിയയ്ക്ക്.പക്ഷികളെയും പ്രാണികളേയും ആകര്‍ഷിക്കുന്ന വിളഞ്ഞ പിസോണിയ പഴങ്ങള്‍ മോഹിച്ചെത്തുന്ന പക്ഷികളെല്ലാം മരച്ചുവട്ടില്‍ മരിച്ചുവീഴുന്നു