കടല്‍ ചെന്നായ എന്നറിയപ്പെടുന്ന വൂള്‍ഫ് ഫിഷ്

കടല്‍ ചെന്നായ എന്നറിയപ്പെടുന്ന വൂള്‍ഫ് ഫിഷ്

അനാറിഛദ്ദി എന്ന കുടുംബത്തിലെ അംഗം

ഈ കുടുംബത്തിലെ അഞ്ച് തരം മീനുകള്‍ നമ്മുടെ സമുദ്രങ്ങളിലുണ്ട്

ഏറ്റവും വലുപ്പം അറ്റ്‌ലാന്റിക് വൂള്‍ഫ് ഫിഷിന്

ഭീകരരൂപിയാണേലും ഞണ്ടും പായലും കക്കയും ഇഷ്ടവിഭവങ്ങള്‍

വൂള്‍ഫ് ഫിഷുകള്‍ പവിഴപ്പുറ്റുകള്‍ ചേര്‍ന്ന് ജീവിക്കുന്നു

ഇതെ പേരില്‍ ശുദ്ധജല മത്സ്യവുമുണ്ട്‌