പിടിച്ചു നില്‍ക്കാന്‍ അവസാനത്തെ അടവുമായി നോക്കിയ

പുതുവര്‍ഷത്തില്‍ മറ്റൊരു തിരിച്ചു വരവിനോരുങ്ങി നോക്കിയ.ആന്‍ഡ്രോയിട് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ ആയിരിക്കും നോക്കിയ പുറത്തിറക്കുക.