കഥകളല്ല...ദിനോസറുകള്‍ !!!

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വാല്‍മഡാനി പ്രദേശത്ത് 25 കിമിയോളം വരുന്ന പാറപ്പരപ്പിലാണ് 21 വ്യത്യസ്ത ദിനോസറുകളുടെ കാല്‍പ്പാടുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്.14 കോടി വര്‍ഷം രെ പഴക്കമുള്ളതാണ് കാല്‍പ്പാടുകള്‍ പതിഞ്ഞ ശിലാപ്രതലം.ഒരെ പ്രദേശത്ത് ഇത്രയധികം കാലടികള്‍ ലഭിക്കുന്നത് ഇതാദ്യമായാണ്.കണ്ടെത്തിയതില്‍ ഒരു കാല്‍പാദത്തിന് 1.7 മീറ്റര്‍ വിസ്തൃതിയുണ്ട്.