മരിച്ചാലും മരിക്കാത്ത മുടിയും നഖവും???

പലപ്പോഴും മരണശേഷം അടക്കം ചെയ്ത ശരീരം പുറത്തെടുക്കേണ്ട ചില സാഹചര്യങ്ങളില്‍ നഖത്തിന് നീളം കൂടുതലായി കാണുന്നു.ഗവേഷകരുടെ അഭിപ്രായ പ്രകാരം ഇവ വളരുന്നില്ലെന്നാണ്.മരിക്കുന്നതോടെ ശരീരരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നു.ശരീരം നിര്‍ജ്ജലീകരണം വിധേയമാകുന്നു.പിന്നെ ഉണങ്ങി ചുരുങ്ങുന്നു.മാംസത്തിനിടയില്‍ നിന് തുു്ങുന്ന നഖത്തിന്റെഭാഗം അതോടെ കുറച്ച് പുറത്തേക്ക് തള്ളുന്നു.അതാണ് മൃതദേഹത്തിലെ നഖത്തിന് നീളക്കൂടുതല്‍