സൂര്യനെയും നിര്‍മ്മിച്ച് മനുഷ്യന്‍...!!!

ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ സൂര്യന്‍ ജര്‍മ്മനിയില്‍ കണ്ണുതുറന്നിരിക്കുന്നു.പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിലാണ് ജര്‍മ്മന്‍ എയറോസ്‌പേസ് സെന്ററിലാണ് കൃത്രിമ സൂര്യനെ നിര്‍മ്മിച്ചിരിക്കുന്നത്.10000 സൂര്യന്മാരുടെ ഊര്‍ജ്ജം ഒരു കേന്ദ്രത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള ശേഷി ഷൈന്‍ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ മനുഷ്യനിര്‍മ്മിത സൂര്യനുണ്ട്.