അണയാത്ത...ബള്‍ബ് മുത്തശ്ശി

1901 ല്‍ കാലിഫൊര്‍ണിയയിലെ എല്‍ തെരുവിലെ ലിവറൂമിലെ ആറാം നമ്പര്‍ ഫയര്‍ സ്റ്റേഷനില്‍ ആണ് ഈ ബള്‍ബ് പ്രകാശിക്കാന്‍ തുടങ്ങിയത് . ഒരു നൂറ്റാണ്ടിലേറയായി ഇപ്പോഴും ഈ ബള്‍ബ് പ്രകാശിക്കുന്നു .രാത്രികാലങ്ങളിലെ സര്‍വീസുകള്‍ക്ക് വേണ്ടി വെളളം നിറയ്ക്കാനും മറ്റുമുളള സൗകര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് അന്നത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിലാക്കിയത്.