ആ വലിയ ഹൃദയം സൂക്ഷിക്കപ്പെടും.....1000 വര്‍ഷം

ലോകത്തിലേറ്റവും വലിയ ഹൃദയം സൂക്ഷിക്കാന്‍ ഗവേഷകര്.250-മുതല്‍ 350 വരെ കിലോവരെയാണ സാധാരണ നീലതിമിംഗലങ്ങളുടെ ഹൃദയത്തിന്റെ ഭാരം.2014ല്‍ മഞ്ഞ് കട്ടകള്‍ക്കിടയില്‍പ്പെട്ട് 9 തിമിംഗലങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.അതിലൊരു തിമിംഗലത്തിന്റെ ഹൃദയമാണ് ഗവേഷകര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൂക്ഷിക്കാന്‍ ഒരുങ്ങുന്നത്.273 കിലോ ഭാരമാണ് ഈ ഹൃദയത്തിനുള്ളത്.