പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യ

ഇന്ത്യയ്ക്ക് എതിരെയുള്ള ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ പതിവാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഉലഞ്ഞത്.