A missed “goal”....1950ലെ ഇന്ത്യ..!!

1950ലെ ലോകകപ്പില്‍ കളിക്കാന്‍ ടീം ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരുന്നു

1948ലെ മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യ ലോകശ്രദ്ധ നേടി

1950ലെ ലോകകപ്പില്‍ ഒരു ഫ്രീ ടിക്കറ്റാണ് നമുക്ക് ലഭിച്ചത്

സകലയൊരുക്കങ്ങള്‍ക്കും അവസാനം ഇന്ത്യ ലോകകപ്പില്‍ നിന്ന് പിന്മാറി..കാരണം??

ബൂട്ടിട്ടു കളിക്കണമെന്ന നിബന്ധന ഇന്ത്യയെ വലച്ചു

കൗമാര ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കി